
മസാഫി
₹240
UPI വഴി പണമടയ്ക്കാം. ഇന്ത്യയ്ക്കുള്ളിൽ ഡെലിവറി.
ഈ പുസ്തകം
“ആദ്യം പഠിച്ച വാക്ക്, മസാഫി. ഒരു കുപ്പി വെള്ളത്തിന്റെ പേര്. ഒരാളുടെ ദാഹം മറ്റൊരാൾ തീർക്കുന്ന ഒരു നാടാണിതെന്ന് ഒരു മാസം കൊണ്ട് എനിക്ക് മനസ്സിലായി.”
2022 ഫെബ്രുവരിയിൽ കുറ്റ്യാടിക്കാരൻ ഷബീർ അബുദാബിയിലെ ഒരു ബഖാലയിൽ ജോലിക്കെത്തുന്നു. കാറിൽ നിന്നിറങ്ങാത്തവരുടെ ഹോണിന് പിന്നാലെയുള്ള ഓട്ടം, പൊള്ളുന്ന വെയിലിൽ വില്ലകളിലേക്കുള്ള ഡെലിവറി, പത്തുപേർ തിങ്ങുന്ന മുറി. നാട്ടിൽ ഇഎംഐയും പണി തീരാത്ത വീടും. അരിച്ചാക്കുകൾക്കിടയിലിരുന്ന് ഫോണിൽ പെങ്ങളുടെ കല്യാണം കാണുന്ന ആങ്ങള. ഭാര്യ ഷെബിയോട് അവൻ പറയുന്നു: ‘ഇവിടെ എല്ലാം നല്ലതാണ്.’ നാട്ടിൽ നിന്ന് അവളും അതുതന്നെ പറയുന്നു. സത്യം ഷബീർ പറയുന്നത് ഒരാളോട് മാത്രം: തന്റെ ഡയറിയോട്.
ആരും പേര് ചോദിക്കാത്ത ഒരു മനുഷ്യന്റെ പതിനേഴ് മാസങ്ങൾ; ബഖാലയുടെ കൗണ്ടറിനപ്പുറം നമ്മൾ കാണാതെ പോയ ഒരു ലോകം. ആ ഡയറിയുടെ അവസാന താൾ പക്ഷേ, എഴുതുന്നത് ഷബീറല്ല.

ജിഷ്
- പ്രസാധകർ
- Opera Books
- കവർ ഡിസൈൻ
- Ajeesh
- വര
- Sujith Vasudevan
- ISBN
- 978-93-7968-020-4
വാങ്ങുന്നത് ഇങ്ങനെ
- വിലാസം നൽകുകപുസ്തകം എത്തേണ്ട വിലാസവും മൊബൈൽ നമ്പറും നൽകുക.
- UPI വഴി പണമടയ്ക്കുകWhatsApp-ൽ ലഭിക്കുന്ന കോഡ് നൽകി, UPI വഴി പണമടയ്ക്കുക.
- ഓർഡർ പിന്തുടരുകഓർഡർ നമ്പറും മൊബൈൽ നമ്പറും ഉപയോഗിച്ച് നില അറിയാം.
സാധാരണ ചോദ്യങ്ങൾ
എങ്ങനെയാണ് പണമടയ്ക്കേണ്ടത്?
ഓർഡർ നൽകിയ ശേഷം WhatsApp-ൽ ലഭിക്കുന്ന കോഡ് ഉപയോഗിച്ച് നമ്പർ സ്ഥിരീകരിക്കുക. തുടർന്ന് UPI വഴി പണമടയ്ക്കാം.
എവിടെയൊക്കെ ഡെലിവറി ലഭിക്കും?
ഇപ്പോൾ ഇന്ത്യയിലെ വിലാസങ്ങളിലേക്ക് മാത്രമാണ് ഡെലിവറി.
ഓർഡർ എങ്ങനെ ട്രാക്ക് ചെയ്യാം?
“ഓർഡർ ട്രാക്ക് ചെയ്യുക” തുറന്ന് ഓർഡർ നമ്പറും മൊബൈൽ നമ്പറും നൽകുക. അയച്ചുകഴിഞ്ഞാൽ കൊറിയറും ട്രാക്കിംഗ് നമ്പറും അവിടെ കാണാം.
പണമടയ്ക്കൽ പൂർത്തിയായില്ലെങ്കിലോ?
പണം ലഭിക്കാത്ത ഓർഡറുകൾ അയയ്ക്കില്ല. നിങ്ങൾക്ക് വീണ്ടും ഓർഡർ ചെയ്യാം.
ഈ പുസ്തകം നിങ്ങളുടെ കൈകളിലേക്ക്.
ഉടൻ വരുന്നു